You Searched For "കെ സുധാകരന്‍"

കെ സുധാകരനെ ഒരിക്കല്‍ പാന്റ് ഊരിച്ച് കോളേജിലൂടെ നടത്തിയത്; സുധാകരനെ ഒരിക്കല്‍ ഇടപെട്ട് ഞാന്‍ രക്ഷിച്ചത്; കടലിലേക്ക് ചാടിയ വിദ്യാര്‍ഥികളെ പിണറായി ഇറങ്ങി രക്ഷപ്പെടുത്തിയത്; മധുര പാര്‍ട്ടി കോണ്‍ഗ്രസിന് പിന്നാലെ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി എ കെ ബാലന്‍; ഒപ്പം കുടിയിറക്കലുകളുടെ വേദനകളും
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍; താനൂരില്‍ കോലം കത്തിച്ചു; പോലീസില്‍ പരാതി നല്‍കി യൂത്ത് ലീഗും പിഡിപിയും; പ്രസംഗം കൃത്യമായ വര്‍ഗീയ വിഭജനം ലക്ഷ്യം വെച്ചുള്ളതെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ; വെള്ളാപ്പള്ളി പറഞ്ഞത് മോശമെന്ന് കെ സുധാകരനും
പാര്‍ട്ടി കോണ്‍ഗ്രസില്‍ ബോംബ് വീണിട്ടും ആളനക്കമില്ല; സി പി എമ്മിന്റെ അന്നദാതാവായ പിണറായിക്കുവേണ്ടി പാര്‍ട്ടി കോണ്‍ഗ്രസ് തിരുവാതിര വരെ കളിക്കും; പിണറായിക്ക് മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്ന് കെ സുധാകരന്‍
കൊതിച്ചത് അച്ഛനെപ്പോലെ പൈലറ്റ് ആകാന്‍; കാഴ്ച്ചാ പരിമിതി തടസമായപ്പോള്‍ സംരംഭകനായി; ആരും ചിന്തിക്കാത്ത വഴിയില്‍ ബിപിഎല്‍ മൊബൈലില്‍ തുടക്കം; സാങ്കേതികത്തികവില്‍ വിശ്വസിക്കുന്ന രാഷ്ട്രീയക്കാരന്‍; തരൂരിനെ വിറപ്പിച്ച പോരാട്ടത്തോടെ കേരള ബിജെപിയുടെ അമരത്തേക്ക്; രാജീവ് ചന്ദ്രശേഖറിന്റെ കഥ..!
കൊന്നിട്ടു വരൂ പാര്‍ട്ടി കൂടെയുണ്ട് എന്നതാണ് സിപിഎം സന്ദേശം; ഭീകര സംഘടനകള്‍ ചാവേറുകളെ പോറ്റിവളര്‍ത്തുന്ന അതേ രീതിയിലാണ് സിപിഎം കൊലയാളികളെ സംരക്ഷിക്കുന്നത്;  രാഷ്ട്രീയ കൊലപാതകങ്ങളുടെയെല്ലാം ഒരറ്റത്ത് സിപിഎം വരുന്നത് ഈ സംരക്ഷണം കൊണ്ട്; വിമര്‍ശനവുമായി കെ സുധാകരന്‍
കടല്‍ മണല്‍ ഖനന ടെണ്ടര്‍ നീട്ടലല്ല, ഉപേക്ഷിക്കലാണ് വേണ്ടത്; കടല്‍ മണല്‍ കൊള്ളയുമായി കേന്ദ്രം മുന്നോട്ടുപോയാല്‍ അത് കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും കെ സുധാകരന്‍
സംഘ്പരിവാറിനെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു; തന്നെ തടഞ്ഞ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ല; ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും തുഷാര്‍ ഗാന്ധി
ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ പോലും നാക്കുപൊന്തില്ല; ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെ വളഞ്ഞിട്ട് ആക്രമിക്കുന്നു; മുഖ്യമന്ത്രിയായത് ബിജെപിയുടെ ഔദാര്യത്തില്‍; പിണറായി വിജയനെ ആര്‍എസ്എസ്  പ്രചാരക് ആക്കണമെന്ന്  കെ സുധാകരന്‍
സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ മൂന്നാം വട്ടവും തോറ്റുതുന്നം പാടും;സംഘടനാ സംവിധാനം പാടേ ദുര്‍ബലമെന്ന് കനുഗോലുവിന്റെ റിപ്പോര്‍ട്ട്; കെ.സുധാകരനും 10 ഡിസിസി പ്രസിഡന്റുമാരും മാറണം; ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍, നേതൃമാറ്റം കോള്‍ഡ് സ്‌റ്റോറേജില്‍ വച്ചതിന് പിന്നാലെ ദീപാദാസ് മുന്‍ഷി വീണ്ടും തിരുവനന്തപുരത്തേക്ക്
മുല്ലപ്പള്ളിയും ഞാനും ഒരമ്മ പെറ്റ മക്കളെ പോലെ; അദ്ദേഹത്തെ വേണ്ട രീതിയില്‍ പരിഗണിക്കുന്ന കാര്യത്തില്‍ വീഴ്ച്ച ഉണ്ടായി; പിണക്കം തീര്‍ക്കാന്‍ വീട്ടിലെത്തി കണ്ട് കെ സുധാകരന്‍; കണ്ണിലെ കൃഷ്ണമണി പോലെ തരൂരിനെ കൊണ്ടുപോകുമെന്നും കെപിസിസി അധ്യക്ഷന്‍; പാര്‍ട്ടിയുമായി തനിക്ക് ചെറിയ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് വന്നെന്ന് മുല്ലപ്പള്ളിയും
കെ പി സി സി തലപ്പത്ത് അഴിച്ചുപണിയില്ല; കെ സുധാകരന്‍ അദ്ധ്യക്ഷനായി തുടരും; ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ നേതൃമാറ്റ ആലോചനയ്ക്ക് പകരം നല്‍കിയത് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന സന്ദേശം; തനിക്കും വി ഡി സതീശനും ഇടയില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് കെ സുധാകരന്‍; തന്നെ ഒറ്റപ്പെടുത്താന്‍ നീക്കം നടന്നെന്ന് പരിഭവം
കെ.പി.സി.സി അധ്യക്ഷനെ ഇപ്പോള്‍ മാറ്റേണ്ട കാര്യമില്ല; അധ്യക്ഷനെ നിലനിര്‍ത്തി വേണം പാര്‍ട്ടി പുനഃസംഘടന; പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അംഗീകരിക്കും;  കെ. സുധാകരനെ പിന്തുണച്ച് കെ. മുരളീധരന്‍